കോവിഡ്-19 പലരിലും പലവിധ പ്രയാസങ്ങളെ സൃഷ്ടിക്കുന്നു. പ്രയാസങ്ങളെല്ലാം തരണം ചെയ്യാം, ഏറെ പ്രശ്നങ്ങൾക്ക് മുന്നിൽ ഏറെ വഴികളുണ്ട് പരിഹാരങ്ങളായ്...
പരിഹാരങ്ങളുടെ വഴിയടയാളങ്ങൾ കാണിക്കാൻ കൂടെയുണ്ട് ഞങ്ങൾ... നിങ്ങളുടെ കൂടെ...
കേരളത്തിലെ പ്രഗത്ഭരായ കൗൺസിലർമാരുടെ സേവനം ഇവിടെ ലഭ്യമാണ്. ആവശ്യമുള്ളവർ മാത്രം ബന്ധപെടുക.
ഓരോ വ്യക്തിയുടേയും സ്വകാര്യതകൾ അങ്ങേയറ്റം വിലമതിക്കുന്നതായതിനാൽ വ്യക്തി സ്വകാര്യത വളരെ ഗൗരവമുള്ളതായ് കാണുകയും അവ സംരക്ഷിക്കപെടുകയും ചെയ്യും. അഭിമാനത്തേക്കാൾ വിലപിടിപ്പുള്ളതായ് മറ്റൊന്നുമില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, സ്വകാര്യതകൾ എന്നിവ ഗൗരവകരമായി സൂക്ഷിക്കും.
പരിഹാരങ്ങളുടെ വഴിയടയാളങ്ങൾ കാണിക്കാം..
കൂടെയുണ്ട് ഞങ്ങൾ.. നിങ്ങൾക്ക് കൂടെ..